മതങ്ങള്‍ക്കും മുസ്‌ലിമിനും എതിരായ രാഷ്ട്രീയം കേരളത്തില്‍ ഇന്‍ജെക്ട് ചെയ്യുന്നത് ഇടതുപക്ഷം
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്നും വനിതാ എം.എല്‍.എ ഉണ്ടാകും | നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും ശരിയായ രാഷ്ട്രീയം മുസ്‌ലിം ലീഗിന്റേത്
ഡൂള്‍ടോക്കില്‍ നജ്മ തബ്ഷീറ സംസാരിക്കുന്നു
അഭിമുഖം: സംഗീത് കെ | നജ്മ തബ്ഷീറ
Content Highlight: Interview with Najma Tabsheera
