ബ്രാഹ്മണരായിരുന്നുവെന്ന് സ്വയം കരുതുന്ന ക്രിസ്ത്യാനികളാണ് സംഘപരിവാറിന്റെ മുസ്‌ലിംവിരുദ്ധതക്കൊപ്പം നില്‍ക്കുന്നത് | ബെന്യാമിന്‍
അന്ന കീർത്തി ജോർജ്

സംഘപരിവാര്‍ അജണ്ടയായ മുസ്‌ലിംവിരുദ്ധത കേരളത്തിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന് പറയുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. ഈ അജണ്ടയുടെ വ്യാപനം മനസിലാക്കാനോ തടയാനോ ജനാധിപത്യ മതേതരവാദികള്‍ക്കും ഇടതുപക്ഷത്തിനും കഴിയാതെ പോയതിനെ കുറിച്ചുള്ള തന്റെ അനുമാനങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ക്രിസ്ത്യന്‍ മതത്തിനകത്തെ ജാതീയതയെ കുറിച്ചും അത് സംഘപരിവാറിന് സഹായകമാകുന്ന രീതികളെ കുറിച്ചും കൂടി ബെന്യാമിന്‍ വിശദീകരിക്കുന്നുണ്ട്.

Content Highlight : SA

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.