അതിഗംഭീര മേക്കിങ്ങും ശരാശരി തിരക്കഥയും അതാണ് റെട്രോ |'Retro' movie Personal Opinion
അമര്‍നാഥ് എം.

സൂര്യ എന്ന നടന്റെ മികച്ച പെര്‍ഫോമന്‍സ്, സന്തോഷ് നാരായണന്‍ അയാളുടെ കഴിവിനുമപ്പുറം ഒരുക്കിയ സംഗീതം, കേച്ചയുടെ തീപാറുന്ന സംഘട്ടനം, അതിഗംഭീരമായ മേക്കിങ്. ഇവയെല്ലാം ചേര്‍ത്ത് വെക്കുമ്പോള്‍ പോലും പ്രേക്ഷകരിലേക്ക് കണക്ടാക്കാന്‍ സാധിക്കാത്ത ഒരു നല്ല കഥയുടെ അഭാവമാണ് റെട്രോ എന്ന സിനിമയുടെ പ്രധാന നെഗറ്റീവായി അനുഭവപ്പെട്ടത്.

Content Highlight: Retro movie Personal Opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം