സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2025, 5:21 pm
തിരുവനന്തപുരം: ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 812 കോടി രൂപ അനുവദിച്ചതായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഗുണഭോക്താക്കള്‍ക്ക് അടുത്താഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.


