എല്‍.ഡി.എഫ് പൊളിഞ്ഞ ഓട്ടവീണ കപ്പല്‍, അതില്‍ കയറി സ്വയം നശിക്കാന്‍ ലീഗ് തയ്യാറല്ല; പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരത്ത് ലീഗ് കൊടി പാകിസ്ഥാനില് കെട്ടാന് പറഞ്ഞെന്ന് ആരോപിച്ച് വിവാദമുണ്ടാക്കിയ ആള് പഴയ ഡി.വൈ.എഫ്.ഐക്കാരന്. എല്.ഡി.എഫ് പൊളിഞ്ഞ ഓട്ടവീണ കപ്പല്, അതില് കയറി സ്വയം നശിക്കാന് ലീഗ് തയ്യാറല്ല | മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.എം.എ സലാം ഡൂള്ന്യൂസിനോട് സംസാരിക്കുന്നു

CONTENT HIGHLIGHT:  Muslim League State General Secretary PMA Salam speaks to DoolNews