മുംബൈയിൽ ആറിടത്തും, താനെയിൽ അഞ്ചിടത്തും എ.ഐ.എം. ഐ.എമ്മിന് വിജയം കൈവരിക്കാൻ കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ (ബി.എം.സി) വന്‍ ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം അധികാരം ഉറപ്പിച്ചത്.
കോര്‍പ്പറേഷനിലെ 227 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 227ല്‍ 217 ഇടത്തും മഹായുതി വിജയം കണ്ടു. ബി.ജെ.പി 88 സീറ്റ് നേടിയപ്പോള്‍ ശിവസേന 28 സീറ്റുകളില്‍ ലീഡ് നേടി.
Content Highlight: Muslim League makes progress in Nagpur, RSS headquarters