എം.വി.ഡിയില്‍ കൂട്ടസ്ഥലമാറ്റം; 221 ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th April 2025, 12:49 pm
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ കൂട്ടസ്ഥലമാറ്റം. 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി. 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.



