അവിശ്വാസിയായ യെച്ചൂരിയേക്കാള്‍ ലീഗിന് സ്വീകാര്യന്‍ വിശ്വാസിയായ മോദിയാണ് | എം.പി. പ്രശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങള്‍ക്ക് പിന്നിലെ അജണ്ടകളെ കുറിച്ച് പ്രതികരിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം.പി. പ്രശാന്ത്.

സി.പി.ഐ.എമ്മിനെതിരെ ലീഗടക്കമുള്ള സംഘടനകളും നേതാക്കളും ഉയര്‍ത്തുന്ന എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. രാഷ്ട്രീയപരമായി സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ സാധിക്കാത്ത ലീഗ് മതപരമായ കാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണെന്നും ഇത് കേരളത്തിലെ സാമൂഹികജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും എം.പി. പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു. ഈ അപകടം മനസിലാക്കിക്കൊണ്ടാണ് സമസ്ത ലീഗില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Journalist M P Prashanth talks about the recent arguments of Muslim groups against CPIM and communism