വലിയൊരു ലോകത്തിലേക്ക് ചന്ദ്ര തുറന്നിട്ട ആദ്യത്തെ വാതില്‍ I Lokah Chapter One movie Personal Opinion
ഒരുപാട് ബജറ്റിട്ട്, ഇതുവരെ കാണാത്ത തരത്തില് ആക്ഷനും വി.എഫ്.എക്‌സും ഉപയോഗിച്ചാലും കഥ നടക്കുന്ന പശ്ചാത്തലം പ്രേക്ഷകര്ക്ക് കണക്ടായില്ലെങ്കില് പുറംകാല് കൊണ്ട് ചവിട്ടിക്കളയുമെന്ന് ഇതിന് മുമ്പ് വന്ന പല ‘മുത്തശ്ശിക്കഥകളും’ പാഠം പഠിപ്പിച്ചിട്ടുണ്ട്. അവിടെയാണ് ഡൊമിനിക് അരുണ് എന്ന സംവിധായകന് വിജയിച്ചത്.
റിയല്‍ വേള്‍ഡിനൊപ്പം വി.എഫ്.എക്‌സും എ.ഐ ഉപയോഗിച്ചുള്ള രംഗങ്ങളും കഥ പറച്ചിലിനെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഒന്ന് പാളിയാല്‍ വലിയ രീതിയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ട സബ്ജക്ടിനെ ഇത്ര ഗംഭീരമായി അവതരിപ്പിച്ചതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Content Highlight: Lokah Chapter one movie personal opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
