വലതുപക്ഷത്തെ ചെറുത്ത്‌ തോല്പിച്ച് ഫ്രാൻ‌സിൽ വിജയ കൊടി നാട്ടിയ ഇടതുപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്

തീവ്ര വലതുപക്ഷമെന്ന ആശയത്തിനെതിരെ ഒരു ജനത ഒന്നടങ്കം കൈ കോർത്തപ്പോൾ ഫ്രാൻ‌സിൽ വിജയ കുതിപ്പ് നടത്തി ഇടതുപക്ഷം. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സഖ്യം 182 സീറ്റു നേടി വൻ മുന്നേറ്റം നടത്തി. വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് വിജയിച്ചത്.

Content Highlight: left win in french election