ഇനി അറിയില്ലെന്ന് പറയരുത്, മലയാളസിനിമയിലെ ഖാലിദ് ഫാമിലിയെപ്പറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസിലെ കുതിപ്പിനൊപ്പം നിരൂപകപ്രശംസയും മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നുണ്ട്. ഇതിനിടയില്‍ സിനിമയുടെ റിവ്യൂ ചെയ്ത മലയാളത്തിലെ റിവ്യൂക്കാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

 

Content Highlight: Khalid Rahman family associated in Malayalam cinema