കുഞ്ഞില അക്കാദമിയുടെ നല്ല സുഹൃത്ത്, സിനിമകള്‍ തെരെഞ്ഞെടുക്കുന്നത് ജൂറിയല്ല | കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവിധായിക കുഞ്ഞില മാസിലാമണി ചലച്ചിത്ര അക്കാദമിയുടെ നല്ല സുഹൃത്താണ്. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് ജൂറിയല്ല. സിനിമ പിന്‍വലിക്കാനുള്ള വിധു വിന്‍സെന്റിന്റെ തീരുമാനത്തെ മാനിക്കുന്നു. എല്ലാ പ്രതിഷേധങ്ങളെയും മാനിച്ച് മുന്നോട്ടുപോകും | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണം

Content Highlight: Kerala State Chalachithra Academy responses to Kunjilla Mascillamani’s complaints