കുഞ്ഞിലയുടെ സമരം വികൃതി, ചെറുകിട നാടകം | മറുപടിയുമായി രഞ്ജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയുടെ വേദിയില്‍ സംവിധായിക കുഞ്ഞില മാസിലാമണി നടത്തിയ സമരം വികൃതിയും ചെറുകിട നാടകവുമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Kerala State Chalachithra Academy Chairman Renjith about Kunjila Mascillamani