| Thursday, 2nd October 2025, 6:21 pm

D Review I പഞ്ചുരുളിയും ഗുളികനും വീണ്ടും വരും, കാട്ടുതീയായി കാന്താര ചാപ്റ്റര്‍ വണ്‍

അമര്‍നാഥ് എം.

ക്യാമറക്ക് മുന്നിലും പിന്നിലും റിഷബ് ഷെട്ടിയുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു കാണാന്‍ സാധിച്ചത്. ആയിരത്തിലധികം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും പെര്‍ഫക്ഷന്‍ കൊണ്ടുവരാന്‍ റിഷബിന് കഴിഞ്ഞിട്ടുണ്ട്. യുദ്ധരംഗത്തിന്റെ മേക്കിങ്, സെറ്റുകളുടെ നിര്‍മാണം എല്ലാം നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കേണ്ടവയാണ്.

Content Highlight: Kantara Chapter One personal opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം