ഷെട്ടി ഗ്യാങ്ങിലെ കാളക്കൂറ്റന്‍, ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ ഞെട്ടിക്കുന്ന റിഷബ് ഷെട്ടി
നല്ല ഒരു തിരക്കഥയെഴുതുക എന്നത് ശ്രമകരമായ ജോലിയാണ്. അത് സിനിമാരൂപത്തിലേക്കാക്കുക എന്നത് അതിനെക്കാള്‍ ശ്രമകരമാണ്. ഇത് രണ്ടും ചെയ്തതിനൊപ്പം ആ സിനിമയില്‍ പ്രധാനവേഷം ചെയ്യുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അയാള്‍ സാധാരണക്കാരനാകില്ല. ഷെട്ടി ഗ്യാങ്ങിലെ കാളക്കൂറ്റനായ റിഷബ് ഇനിയും സിനിമാലോകത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Rishab Shetty’s performance in Kantara Chapter one movie
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
