വിശദീകരണങ്ങളും തുറന്നുപറച്ചിലുകളുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ
ഷഫീഖ് താമരശ്ശേരി

തെരഞ്ഞെടുപ്പിലെ തോല്‍വി, ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനം, മുസ്‌ലിം രാഷ്ട്രീയം, സമസ്തയും മുസ്‌ലിം ലീഗും, കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്, ഇസ്‌ലാമോഫോബിയ, പിണറായി വിജയന്റെ പ്രസ്താവന, ചന്ദ്രികയുടെ തകര്‍ച്ച, ഹയാ സോഫിയ, കോണ്‍ഗ്രസ്സിനൊപ്പമുള്ള മുന്നോട്ടുപോക്ക്, കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ്, ഉമ്മന്‍ ചാണ്ടി / രമേശ് ചെന്നിത്തല, മതവും കമ്യൂണിസവും, ഇടതുപക്ഷവും മുസ്‌ലിങ്ങളും, ഇന്ത്യാവിഷനില്‍ സംഭവിച്ചത്, ഐസ്‌ക്രീം പാര്‍ലര്‍ കേസ്,…..
തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറുമായുള്ള വിശദമായ അഭിമുഖം…