DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
India

അഞ്ച് വർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

Jul 23, 2025, 3:10 pm

?php echo $post['title']; ?>
narendra modi and xi jingpin
SHARE
 ന്യൂദൽഹി: അഞ്ച് വർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള വഷളായ ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഈ നിർണായക നീക്കം. വിസ പുതുക്കൽ നാളെ (വ്യാഴം) മുതൽ ആരംഭിക്കുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എന്റെ ഒരു യെസ് കാരണം അവന്റെ ജീവിതം മാറുമെന്ന് എനിക്ക് മനസിലായി: വിനീത് ശ്രീനിവാസന്‍
ALSO READഎന്റെ ഒരു യെസ് കാരണം അവന്റെ ജീവിതം മാറുമെന്ന് എനിക്ക് മനസിലായി: വിനീത് ശ്രീനിവാസന്‍
ചൈനയിലെ ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്റ്റ് ചൈനീസ് മാധ്യമമായ ദി ഗ്ലോബൽ ടൈംസ് ഷെയർ ചെയ്തിരുന്നു. 2025 ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ ആദ്യം വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് ചെയ്യണം.
തുടർന്ന് വെബ് ലിങ്കിൽ അപ്പോയിന്‍മെന്റ്‌ എടുക്കുകയും ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനായി പാസ്‌പോർട്ട്, വിസ അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകളുമായി എത്തണമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നുണ്ട്.
സെഞ്ച്വറി തിളക്കത്തില്‍ ഡി.എസ്.പി സിറാജ്; എഴുതിവെക്കപ്പെട്ട ആ ചരിത്രത്തില്‍ ഇവന്‍ മാത്രം
ALSO READസെഞ്ച്വറി തിളക്കത്തില്‍ ഡി.എസ്.പി സിറാജ്; എഴുതിവെക്കപ്പെട്ട ആ ചരിത്രത്തില്‍ ഇവന്‍ മാത്രം
ഇന്ത്യയുടെ ഈ നീക്കം തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അത് നല്ലതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രലയത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുമായി ആശയവിനിമയവും കൂടിയാലോചനയും നിലനിർത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ചൈന തയ്യാറാണെന്ന് വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
82 വയസില്‍ ഗണ്‍മാന്‍മാരോടൊപ്പം ഷട്ടില്‍ കളിക്കുന്ന വി.എസ്; ഓര്‍മ പങ്കുവെച്ച് പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ
ALSO READ82 വയസില്‍ ഗണ്‍മാന്‍മാരോടൊപ്പം ഷട്ടില്‍ കളിക്കുന്ന വി.എസ്; ഓര്‍മ പങ്കുവെച്ച് പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ
2020 മുതൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ചൈനയിൽ നിന്നുള്ള എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ചൈനയും ആ സമയത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ വിസകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ 2022ൽ വിദ്യാർത്ഥികൾക്കും ബിസിനസ് യാത്രക്കാർക്കുമുള്ള വിസ നിയന്ത്രണങ്ങൾ ചൈന നീക്കിയിരുന്നു.
Content Highlight:  India set to resume tourist visas for Chinese citizens after five years

Related Topics

China Visa

Trending

ഇറാന്റെ കാര്യം തീരുമാനമായാല്‍ അടുത്തത് ക്യൂബയെന്ന് ട്രംപ്; ക്യൂബയില്‍ രാഷ്ട്രീയമാറ്റം വേണമെന്ന് റൂബിയോ

15 hours ago

രജിനിയും ഷംനാ കാസിമുണ്ടെങ്കിലും സോഷ്യല്‍ മീഡിയ തൂക്കിയത് ബാക്ക്ഗ്രൗണ്ടിലെ എനര്‍ജറ്റിക് ഡാന്‍സര്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വര്‍ഷ

ഷര്‍ജീല്‍ ഇമാമിനെ പോലുള്ള തീവ്രവാദികള്‍ക്കൊപ്പമാണോ ഭരണഘടനയ്‌ക്കൊപ്പമാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം: വി.എച്ച്.പി

16 hours ago

റീനുവിനെ കൊണ്ടുപോയ സഞ്ജയ്‌യോട് റിവഞ്ചെടുക്കാന്‍ സൈക്കോയായ സച്ചിന്‍; ചിരിയുണര്‍ത്തി സീന്‍- വിശ്വനാഥ് ആന്‍ഡ് സണ്‍സ് ക്രോസ് ഓവര്‍

14 hours ago

അവന്‍ വെറും തീവ്രവാദിയല്ലേ, അല്ലാതെ ദേശീയ പതാക ഉയര്‍ത്തിയതൊന്നുമല്ലല്ലോ: അമേരിക്കന്‍ പൗരന്റെ ജാമ്യം നീട്ടിയതില്‍ അഭിജീത് ദീപ്‌കെ

1 day ago

Latest

മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ്  അതിക്രമം

1 hour ago

മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇപ്പോള്‍ തീര്‍ന്നേനേ; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്റെ വാക്കുകള്‍

കേരളത്തില്‍ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല: ഇന്‍ഫ്ലുവന്‍സറുടെ വര്‍ഗീയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

2 hours ago

‘തമാശ അരസികരോട് പറയാൻ പറ്റില്ല; പറഞ്ഞാൽ കളിയാക്കലായി എടുക്കും, വേറൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കും; ഉർവശി

തങ്ങളെ പിന്തുടരാത്തവരോട് ബി.ജെ.പി പ്രതികാരം വീട്ടുന്നു: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി നസറുദ്ദീന്‍ ഷാ

MORE STORIES

മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ്  അതിക്രമം

മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് അതിക്രമം

1 hour ago

മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇപ്പോള്‍ തീര്‍ന്നേനേ; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്റെ വാക്കുകള്‍

മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇപ്പോള്‍ തീര്‍ന്നേനേ; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്റെ വാക്കുകള്‍

1 hour ago

തങ്ങളെ പിന്തുടരാത്തവരോട് ബി.ജെ.പി പ്രതികാരം വീട്ടുന്നു: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി നസറുദ്ദീന്‍ ഷാ

തങ്ങളെ പിന്തുടരാത്തവരോട് ബി.ജെ.പി പ്രതികാരം വീട്ടുന്നു: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി നസറുദ്ദീന്‍ ഷാ

2 hours ago

170 ദിവസത്തോളം ജയിലര്‍ 2ല്‍ വര്‍ക്ക് ചെയ്തു, ആ ഒരു മലയാളം നടന്റെ സീനുകള്‍ അവസാന നിമിഷം റീഷൂട്ട് ചെയ്യേണ്ടിവന്നു: പട്ടണം റഷീദ്

4 hours ago

ജാമിയ മിലിയ: സുരക്ഷ ചൂണ്ടിക്കാട്ടി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്: വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി

5 hours ago

ആ സിനിമയുടെ ഫസ്റ്റ് ഹാഫ് മാസ്റ്റര്‍ക്ലാസാണ്, സെക്കന്‍ഡ് ഹാഫ് പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി മാറി: ഹക്കിം ഷാ

6 hours ago

ക്രൂരനായ വില്ലന് 'ഈശ്വരനെന്ന്' പേര്; ജിത്തു മാധവന്‍ ഇത്തവണ വ്യത്യസ്തമായി ചിന്തിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ

7 hours ago

ദീപാവലിയുടെ 10,000 കോടി രൂപയുടെ കച്ചവടം മുടങ്ങും: നവംബര്‍ ഒന്നിനുള്ള എസ്.ഐ.ആര്‍ വിരുദ്ധ റാലി മാറ്റിവെക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് വ്യവസായികള്‍

8 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!