| Thursday, 25th December 2025, 12:50 pm

പോളണ്ടിനെ പറ്റി ഇത് കൂടി 'മിണ്ടണം'; കെ.ടി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു

കെ.ടി. കുഞ്ഞിക്കണ്ണന്‍

പോളണ്ടിലെകമ്മ്യൂണിസ്റ്റ്പാർട്ടിയുടെ നിരോധനം | സ്വവർഗാനുരാഗത്തിനെ അനുകൂലിച്ചതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ക്രൈസ്തവ സഭകളിലെ യാഥാസ്ഥിക വിഭാഗത്തിൽ നിന്ന് എതിർപ്പ് നേരിട്ടു | ഇസ്ലാമോഫോബിക്കായ ഒരു നവവംശീയവാദിയെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമി ആഘോഷിക്കുന്നു

Video By KT Kunjikannan

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍