'അവന് ഫുട്ബോൾ അറിയില്ലല്ലോ, ഒപ്പന കളിക്കാനല്ലേ അറിയൂ'
അനുപമ മോഹന്‍
‘അവന് ഫുട്ബോൾ കളിക്കാൻ അറിയില്ലാലോ, ഒപ്പന കളിക്കാനല്ലേ അറിയൂ എന്ന് കുടുംബത്തിലുള്ളവരൊക്കെ കളിയാക്കുമായിരുന്നു’. മേക്കപ്പ് ആർട്ടിസ്റ്റ് ആയ റിസ്വാൻ സംസാരിക്കുന്നു
Content Highlight: Makeup artist Riswan talking about gender politics