സെക്ഷ്വാലിറ്റി തുറന്നു പറയാന്‍ ആരെയും പേടിക്കേണ്ടതില്ല
അനുപമ മോഹന്‍

‘LGBTIQA+ എന്താണെന്ന് ആരും കാണാതെ പുതപ്പിനുള്ളിൽ ഹെഡ്‍ഫോൺ ഒക്കെ വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത്‌ കാണുമായിരുന്നു പണ്ട്. അത്രയും പേടിച്ചിരുന്ന ഞാൻ ഇപ്പോൾ ഒരു ക്യാമറക്കുമുന്നിലിരുന്ന് സംസാരിക്കുന്നുണ്ടെങ്കിൽ അത് ഞാൻ എനിക്ക് കൊടുത്ത സമയമാണ്’. മേക്കപ്പ് ആർട്ടിസ്റ്റ് റിസ്വാൻ സംസാരിക്കുന്നു

Content Highlight: Make up artist Rizwan talking about sexuality