മുസ്‌ലിം ക്വിയറായി ജീവിക്കുന്നത് എളുപ്പമാണോ?
അനുപമ മോഹന്‍

പുറത്ത് പറയാന്‍ മടിയുള്ളത് കൊണ്ട് ഗേ ആയിട്ടുള്ള പലരും സ്ത്രീകളെ വിവാഹം ചെയ്യുന്നുണ്ട്. വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം. അതിലൊരു കാര്യവുമില്ല. മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്‍ സംസാരിക്കുന്നു.

Content Highlight: Makeup artist Rizwan talking about struggling of being Muslim Queer