| Friday, 9th May 2025, 3:06 pm

മലയാള സിനിമയെ വലതുവത്കരിച്ച തമ്പുരാൻ സിനിമകൾ | PART 2

രാഗേന്ദു. പി.ആര്‍

ആധുനിക കേരളത്തെ നിർമിക്കുന്നതിൽ മലയാള സിനിമ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ എൺപതുകളിൽ തമ്പുരാൻ സിനിമകൾ വന്ന് അതിനെ വലതുവത്കരിച്ചു. ഷാജി കൈലാസും രഞ്ജിതും ആറാം തമ്പുരാനും നരസിംഹവുമെല്ലാം എടുത്തത് തീവ്രവലതുപക്ഷ ആശയം വർദ്ധിപ്പിക്കണം എന്ന തീരുമാനത്തോടെയാണ് എന്ന് പറയാനാകില്ലെങ്കിലും അതാണ് സംഭവിച്ചത് എന്ന് കമലിന് തന്നെ സമ്മതിക്കേണ്ടി വന്നു. വരിക്കാശ്ശേരി മനയിൽ താൻ രാപ്പകൾ എന്ന സിനിമയെടുത്തെങ്കിലും അതിലെ നായക കഥാപാത്രം തമ്പുരാനായിരുന്നില്ല, അവിടുത്തെ പണിക്കാരനായിരുന്നു എന്നാണ് കമൽ പറഞ്ഞത് | ജി.പി. രാമചന്ദ്രൻ സംസാരിക്കുന്നു | രണ്ടാം ഭാ​ഗം

Content Highlight: GP Ramachandran talks about cinema

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.