ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ പ്രഹരമാണ് കിവീസ് ബൗളര്‍മാര്‍ നല്‍കിയത്. നിലവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് ത്രീ ലയണ്‍സിന് നേടാന്‍ സാധിച്ചത്.
ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരനായ എമിലിയോ ഗേ (8), ബെന്‍ ഡക്കറ്റ് (19), ജേക്കബ് ബെഥല്‍ (6), ജോ റൂട്ട് (1), ജെയ്മി സ്മിത് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നേരത്തെ തന്നെ നഷ്ടമായിരിക്കുന്നത്.
കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍, വില്‍ ഒ റൂര്‍ക് എന്നിവര്‍ രണ്ട് വിക്കറ്റും നഥാന്‍ എല്ലിസ് ഒരു വിക്കറ്റുമാണ് നേടിയത്.
Will O’Rourke and Nathan Smith both earn their first Test wickets at Lord’s 👏