മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ചു; ആലപ്പുഴയിൽ ഡി.വൈ.എസ്.പി കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2025, 10:26 pm
ആലപ്പുഴ: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഡി.വൈ.എസ്.പി അനില്‍ കസ്റ്റഡിയില്‍. അപകടമായ രീതിയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയാണ് അനില്‍.


