എന്തൊക്കെ പറഞ്ഞാലും എയ്ഡഡ് സ്ഥാപനങ്ങളിലെ കോഴ ഒരു യാഥാർത്ഥ്യമാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

‘എന്തൊക്കെ പറഞ്ഞാലും എയ്ഡഡ് സ്ഥാപനങ്ങളിലെ കോഴ ഒരു യാഥാർത്ഥ്യമാണ്. സംഭാവനയായും ഡവലപ്മെന്റ് ഫണ്ടായും മാനേജ്മെന്റുകൾ അത് വാങ്ങുന്നുണ്ട്. ഇത് അവസാനിക്കണമെങ്കിൽ എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടേണ്ടതുണ്ട്’ | എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു | ഡോ.ഹുസൈൻ രണ്ടത്താണിയുടെ പ്രതികരണം

Content Highlight: Dr. Hussain Randathani talking about aided appoinments through psc