അല്ല ഇന്നലെ ചില യുവതികള്‍ വെള്ള ചുരിദാറും കാവി ഷാളും ഇട്ട് വാളും പിടിച്ച് പോകുന്നുണ്ടായല്ലോ.. എന്താ അത്.. പുല്ല് വെട്ടാന്‍ പോകുന്നതാണ് എന്ന് തെറ്റിദ്ധരിച്ചവരുണ്ടെങ്കില്‍ കേട്ടോ… ഇത് സംഭവം വേറെയാ


Content Highlight: Durga Vahini Kerala Rally