കൊല്ലത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം
Political Murders
കൊല്ലത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 11:16 pm

കൊല്ലം: കൊല്ലം  മണ്‍റോത്തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. പനക്കത്തറ സത്യന്‍, തുപ്പാശ്ശേരി അശോകന്‍ എന്നിവരെ സംഭവത്തില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.

എല്‍.ഡി.എഫ് ബൂത്ത് ഓഫീസിലിരുന്ന മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM Activist Killed by RSS Kollam