വേടനെതിരായ വിദ്വേഷ പരാമര്‍ശം; ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍. മധുവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th May 2025, 10:23 pm
കൊല്ലം: റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എന്‍. ആര്‍. മധുവിനെതിരെ കേസ്.


