ഡോ. ബി. ഇക്ബാല്‍
ഡോ. ബി. ഇക്ബാല്‍
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ന്യൂറോ സര്‍ജനായി ജോലി ചെയ്ത ലേഖകന്‍ ഒരു ജനകീയാരോഗ്യ പ്രവര്‍ത്തകനാണ്. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായിരുന്നു.