പത്തനാപുരത്ത് വനിത ഡോക്ടറെ ക്ലിനിക്കില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2025, 10:52 pm
കൊല്ലം:പത്തനാപുരത്ത് വനിത ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് പിടിയില്.
പത്തനാപുരം കാരംമൂട് സ്വദേശി സല്ദാന്(25) ആണ് അറസ്റ്റിലായത്.


