അന്വേഷിപ്പൂ ഒരു നല്ല ത്രില്ലർ കണ്ടെത്തും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബഹളമോ താരപരിവേഷമോയില്ലാതെ അവസാനിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സും കഥയോട് ചേർന്ന് നിൽക്കുന്നതാണ്. ടെക്നോളജിയുടെ അഭാവത്തിൽ, തെളിവുകൾ മാത്രം കൈമുതലാക്കി യുക്തിപരമായി കേസ് അന്വേഷണത്തിന് ഇറങ്ങുന്ന സാധാരണക്കാരായ കുറച്ച് പൊലീസുകാരാണ് എസ്. ഐ ആനന്ദ് നാരായണനും സംഘവും. ബോറടിപ്പിക്കാത്ത സിനിമാനുഭവമായി അന്വേഷിപ്പിൻ കണ്ടെത്തും മാറുന്നുണ്ട്. മറ്റൊരു അഞ്ചാം പാതിരയോ, മെമ്മറിസോ പ്രതീക്ഷിച്ചാവരുത് ഈ സിനിമ കാണാൻ എത്തേണ്ടത്.

Content Highlight: An Analysis Of Anweshippin Kandethum Movie