ഉദ്ഘാടനം ചെയ്യാത്ത എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി ഇന്നാട്ടിലെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നതിന്റെ പേരാണ് ജനാധിപത്യം
FB Notification
ഉദ്ഘാടനം ചെയ്യാത്ത എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി ഇന്നാട്ടിലെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നതിന്റെ പേരാണ് ജനാധിപത്യം
കെ.എ ഷാജി
Saturday, 27th October 2018, 3:54 pm

ഭരണഘടനാപരമായ ചുമതലയൊന്നും വഹിക്കാത്തയൊരാള്‍ ഉത്ഘാടനം നടക്കാത്ത എയര്‍പോര്‍ട്ടിലെ ആദ്യ യാത്രക്കാരനായി വന്നിറങ്ങുന്നതും അന്നാട്ടിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അധികം വൈകാതെ ഭീഷണിപ്പെടുത്തുന്നതുമാണ് ജനാധിപത്യത്തില്‍ ഒടുവില്‍ നാം കാണുന്ന ഭാവപരിണാമങ്ങള്‍.