ഭരണഘടനാപരമായി നോക്കുമ്പോള്‍ എയ്ഡഡ് നിയമനം എന്നോ പി.എസ്.സിക്ക് വിടേണ്ടതാണ് | ഒ.പി. രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭരണഘടനാപരമായി നോക്കുമ്പോള്‍ എയ്ഡഡ് നിയമനം എന്നോ പി.എസ്.സിക്ക് വിടേണ്ടതാണ്. വെള്ളാപ്പള്ളി നടേശനോ, ഫസല്‍ ഗഫൂറോ പറഞ്ഞത് കൊണ്ട് മാത്രം അത് നടപ്പിലാകില്ല. സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഭരണത്തില്‍ സ്വാധീനമുള്ള മറ്റു മാനേജ്മെന്റുകള്‍ തയ്യാറാകുമോ എന്നതും പ്രധാനമാണ്. ‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ | വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഒ.പി. രവീന്ദ്രന്‍ സംസാരിക്കുന്നു