ഫഹദ് വളരെ സീരിയസായിട്ടാണ് മലയന്‍കുഞ്ഞിലെ കഥാപാത്രത്തെ സമീപിച്ചത്| Nilja | FahadhFaasil | Malayankunju
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് വളരെ സീരിയസായിട്ടാണ് മലയന്‍കുഞ്ഞിലെ കഥാപാത്രത്തെ സമീപിച്ചത്. കളിചിരി ബഹളമുള്ള സെറ്റല്ലായിരുന്നു. എല്ലാവരും വരുന്നു, തങ്ങളുടെ ഭാഗം കൃത്യമായി ചെയ്യുന്നു. ആ രീതിയിലായിരുന്നു സെറ്റ്. ആദ്യ സീന്‍ മുതല്‍ തന്നെ മുന്നിലിരിക്കുന്നത് ഫഹദാണെന്ന് ആലോചിക്കരുതെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നു. പിന്നെ അനിച്ചേട്ടനായി അദ്ദേഹം വന്നിരിക്കുമ്പോള്‍ കഥാപാത്രമായി തന്നെ അഭിനയിക്കാനേ നമുക്കും കഴിയൂ. | മലയന്‍കുഞ്ഞിലെ  പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായ ഷെെനിയെ അവതരിപ്പിച്ച നില്‍ജ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു

Content Highlight: Actress Nilja about acting with Fahadh in Malayankunju