ഖുര്‍ആനിലെവിടെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ആരും ആരെയും അനുസരിക്കാന്‍ ആവശ്യപ്പെടുന്നില്ല | അനുസരണയെന്നത് അല്ലാഹുവിനോട് ബന്ധപ്പെടുത്തിയാണ് ഉള്ളത് | കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനയായ സമസ്ത സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അവരുടെ നൂറ് വര്ഷത്തോളം പഴക്കമുള്ള പ്രമേയം ഇത് വരെ ഔദ്യോഗികമായി തിരുത്തിയിട്ടില്ല
Content highlight : A podcast about Kanthapuram Musliyar’s misogyny and Genz