ഞങ്ങള് മലയാളി വില്ലന്‍ന്മാര്‍ വന്‍ കോമഡിയാ | കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ 5 നടന്മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏത് തരത്തിലുള്ള റോളുകളും ചെയ്യാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതാണ് മലയാള സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രത്യേകത. കോമഡി, സെന്റി, ക്യാരക്ടര്‍ റോളുകള്‍ ഒരേ പോലെ വഴങ്ങുന്ന നിരവധി താരങ്ങള്‍ മലയാളത്തില്‍ വന്നുപോയിട്ടുണ്ട്.

സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പേരെടുത്തവരും നിരവധിയാണ്. ഇതേ വില്ലന്മാര്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ കോമഡി റോളുകളിലേക്ക് എത്തുകയും വളരെ മനോഹരമായി തങ്ങളുടെ റോളുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ വില്ലന്‍ റോളുകളില്‍ എത്തി, പിന്നീട് കരിയറിന്റെ ഒരുഘട്ടത്തില്‍ കോമഡി റോളുകളിലേക്ക് മാറിയ അഞ്ച് മലയാള നടന്മാരെ പരിചയപ്പെടാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 5 Malayalam actors shifted to comedy roles from negative villain characters