
നിന്നെ ഞാനൊരിക്കലും കരയിക്കില്ല, പല സിനിമയിലും കാണാം കാമുകന്‍ കാമുകിക്ക് ഈ വാഗ്ദാനം നല്‍കുന്നത്. എന്നാല്‍ ഇനി പ്രണയിനിയുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ള ഒരാളും ഈ വാഗ്ദാനം നല്‍കേണ്ട. …

ലണ്ടന്‍: ഐസ്‌ക്രീം പ്രേമികള്‍ സൂക്ഷിക്കുക. മയക്കുമരുന്നായ കൊക്കെയ്‌നെപ്പോലെ തന്നെ ഐസ്‌ക്രീമും അത് ഉപയോഗിക്കുന്നവരെ അടിമകളാക്കുമെന്ന് ഗവേഷണത്തില്‍ പറയുന്നു.
അമേരിക്കയിലെ ഒറിഗോണ്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഐസ്‌ക്രീമില്‍ …

ബെര്‍ലിന്‍: ചായയെക്കാള്‍ കാപ്പി സ്‌നേഹിക്കുന്നവര്‍ക്കും കാപ്പികര്‍ഷകര്‍ക്കും ഒരു സന്തോഷവാര്‍ത്ത.. അധികം കാപ്പി കുടിച്ചാല്‍ മാരക രോഗങ്ങള്‍ പിടിപെടുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ലെന്നു ജര്‍മന്‍ ഗവേഷകര്‍. കാപ്പി കുടിച്ചാല്‍ ഹൃദ്രോഗം, …

പല്ലുവേദന വരുമ്പോള്‍ ആദ്യം ചിന്തിക്കുക ആ പല്ലൊന്ന് വേഗം പറച്ചുകളയുന്നതിനെക്കുറിച്ചാണ്. നാലോ അഞ്ചോ പല്ല് നഷ്ടപ്പെട്ടാലെന്താ കുറേയെണ്ണം ബാക്കിയുണ്ടല്ലോ എന്ന ധാരണയിലാണ് പല്ല് വേഗം ഒഴിവാക്കുന്നത്. എന്നാല്‍ …

ലണ്ടന്‍: പ്രസവശേഷം അമ്മമാര്‍ കുഞ്ഞിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കുഞ്ഞിനെ നല്ലസ്വഭാവമുള്ളവരാക്കാമെന്നാണ് മിക്ക അമ്മമാരുടെയും വിശ്വാസം. എന്നാല്‍ ഇത് മാത്രമല്ല ഗര്‍ഭകാലത്തെ അമ്മയുടെ പരിചരണവും കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തെ …

സ്വവര്‍ഗലൈംഗികതയെ പാപമായും പ്രകൃതിവിരുദ്ധമായൊക്കെ കണ്ട സദാചാര പോലീസുകള്‍ പിന്‍വലിയുന്നെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിന്റല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് സ്വവര്‍ഗാനുരാഗത്തോടുള്ള ഇന്ത്യന്‍ …

സഞ്ചാരികളെ സ്വാധീനിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയിലേറ്റവും റൊമാന്റിക്കായ ഇടം ഏതെന്ന കാര്യത്തില്‍ ഇനി സംശയംവേണ്ട. ഗോവയാണ് ഇന്ത്യക്കാര്‍ക്ക് റൊമാന്‍സിന് പറ്റിയ ഇടമെന്നാണ് പുതിയ സര്‍വ്വേ വിവരങ്ങളില്‍ …

പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. കണ്ടെത്തുവാന്‍ വൈകിയാല്‍ മരണത്തിനുവരെ കാരണമാകുന്ന ഈ രോഗത്തെ നേരത്തെ തിരിച്ചറിയുകയെന്നതാണ് രക്ഷപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗം.
മാമോഗ്രാഫി …

ചുരിദാറും ജീന്‍സുമൊക്കെ വന്നിട്ടും സാരിയോടുള്ള മലയാളികളുടെ പ്രണയം ഒടുങ്ങിയിട്ടില്ല. സാരിയിലെ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ചുരിദാറിന്റെയും സാരിയൊഴിച്ചുള്ള മറ്റുവസ്ത്രങ്ങളുടെയും …

ഇണക്കവും പിണക്കവും നിറഞ്ഞതാണ് കുടുംബജീവിതം. ദമ്പതികള്‍ക്ക് പരസ്പരം ഇണങ്ങാനും പിണങ്ങാനും പ്രത്യേകിച്ച കാരണമൊന്നും തന്നെ ആവശ്യമില്ല. ഒരു കുടുംബത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രശ്‌നമുണ്ടാവാം എന്നാണ് പലരും പറയാറുള്ളത്. …