ലോകത്തിലെ ആദ്യത്തെ കളര്‍ സിനിമ കണ്ടെത്തി
Video
ലോകത്തിലെ ആദ്യത്തെ കളര്‍ സിനിമ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2012, 5:25 pm

ലോകത്തെ ഏറ്റവും പഴക്കം ചെന്ന കളര്‍ വീഡിയോ കണ്ടെത്തി. 1902 ല്‍ എടുത്ത വീഡിയോ ലണ്ടനില്‍ നിന്നാണ് കണ്ടെത്തിയത്. ലണ്ടനിലെ നാഷണല്‍ മീഡിയ മ്യൂസിയത്തില്‍ നിന്നാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്.