മലപ്പുറം അടക്കാക്കുണ്ടില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2025, 9:33 am
മലപ്പുറം: കാളികാവ് അടക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു ആക്രമണം.


