സിനിമക്ക് പിന്നിലെ മലയാളി പെണ്ണുങ്ങള്‍ | Women in Malayalam Cinema | Filmy Vibes
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് നടിമാര്‍, ഗായിക,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ എന്നീ ഇമേജുകള്‍ ആയിരിക്കും. എന്നാല്‍ എണ്ണത്തില്‍ കുറവാണെങ്കിലും തിരക്കഥ, സംവിധാനം, എഡിറ്റിംഗ്, ഗാനരചയിതാവ്, ക്യാമറ പേഴ്‌സണ്‍, പ്രൊഡക്ഷന്‍ മാനേജര്‍ തുടങ്ങി ഒരുവിധം എല്ലാ ഫീല്‍ഡുകളിലും മലയാളി സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

Content Highlight: Women in Malyalam films