വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2025, 5:24 pm
മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. നിലമ്പൂര്‍ മുണ്ടേരി വാണിയമ്പുഴ സ്വദേശിയായ ആദിവാസി യുവാവ് ബില്ലി (46)യാണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരയുള്ള താത്ക്കാലിക കുടിലിന് സമീപത്ത് വെച്ചാണ് ബില്ലിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്.

