സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. അടുത്ത മാസത്തിലെ കമ്മീഷന്‍ സിറ്റിങ്ങില്‍ പ്രസ്തുത കേസ് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Widespread use of plastic pellets; Human Rights Commission has reportedly registered a case