ആരാണ് ട്രോളന്മാരുടെ സ്വന്തം ലെജന്‍ഡ് ശരവണന്‍ | Legend Saravanan | Filmy Vibes
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറ്റിറ്റ്യൂഡ് സിംഹമെന്നും, പരിഷ്‌കാരി പരിവേഷമുള്ള നടനെന്നും, പണമുള്ള സന്തോഷ് പണ്ഡിറ്റെന്നുമൊക്കെ ട്രോളന്മാര്‍ കളിയാക്കി വിളിക്കുന്ന കോടീശ്വരനായ ഒരു സക്‌സസ്ഫുള്‍ വ്യവസായി. സ്വന്തം വ്യവസായത്തിന്റെ പരസ്യങ്ങളില്‍ സ്വയം അഭിനയിച്ച് നിരവധി ട്രോളുകളേറ്റു വാങ്ങുകയും, അതേസമയം തന്റെ ബിസിനസ് സാമ്രാജ്യം വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തി, അങ്ങനെ നിരവധി വിശേഷണങ്ങളുള്ള, വ്യവസായി ശരവണന്‍ അരുള്‍ ഇപ്പോള്‍ ലെജന്റ് എന്ന സിനിമയിലൂടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയാണ്

Content Highlight: Who is Legend Saravanan | Filmy Vibes