ദൽഹി പിടിക്കാൻ ബി.ജെ.പിയെ സഹായിക്കുന്നത് ആര്?
ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് മദ്യനയ കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ രാംലീല മൈതാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുണ്ടായത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യാ മുന്നണി കേന്ദ്ര സർക്കാരിനെതിരെ അണിനിരന്നു. എന്നാൽ അതേ കോൺഗ്രസാണ് ഇന്ന് ബി.ജെ.പി എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചോ അതേ ആരോപണങ്ങളുമായി കെജ്‌രിവാളിനെ മോദിയുമായി കൂട്ടികെട്ടുന്നത്.
Content Highlight: Who is helping BJP to capture Delhi?

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.