എഡിറ്റര്‍
എഡിറ്റര്‍
‘ഉയ്യോ.. ട്രോളെന്നു വെച്ചാ ഇതാണ് ട്രോള്‍’; കെ സുരേന്ദ്രനു മറുപടിയായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മിനുട്ടുകള്‍ക്കകം നൂറുകണക്കിന് ലൈക്കുകള്‍
എഡിറ്റര്‍
Saturday 27th May 2017 6:26pm

 

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനു മറുപടിയുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കന്നുകാലി കശാപ്പ് നിരോധനവുമായ് ബന്ധപ്പെട്ടുള്ള സുരേന്ദ്രന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് വി.ടി കേടുവന്ന ‘ഉള്ളി’യുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.


Also read  അംഗീകാരമില്ലാത്ത കോഴ്സ്; ജമാഅത്തെ ഇസ്ലാമി സ്ഥാപനത്തിലേക്കും എസ്.എഫ്.ഐ മാര്‍ച്ച്


ഫേസ്ബുക്കിലിട്ട് മിനുട്ടുകള്‍ക്കകം തന്നെ രണ്ടായരത്തിലധികം ലൈക്കുകളും നിരവധി ഷെയറുകളുമാണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. ‘ട്രോളെന്നാല്‍ ഇതാണ് ട്രോളെന്നും’, ‘നിങ്ങള് വേറെ ലെവലാണെന്നും തുടങ്ങി’ നിരവധി രസകരമായ കമന്റുകളും പോസ്റ്റിനു വന്നിട്ടുണ്ട്.


Dont miss  ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണം: കോടിയേരി

സുരേന്ദ്രന്റെ പേരു പരാമര്‍ശിക്കാതെയാണ് ബല്‍റാമിന്റെ പോസ്‌റ്റെങ്കിലും കമന്റുകളില്‍ നിറയെ കശാപ്പ് വിഷയവും സുരേന്ദ്രനും നിറഞ്ഞിരിക്കുകയാണ്.


You must read this  പുതിയ ഉത്തരവുമായി കേന്ദ്രം; പട്ടിയെയും പൂച്ചയെയും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം


Advertisement