തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 9:28 am
തൃശൂര്‍: തൃശൂരിലെ വോട്ടുക്രമക്കേട് ആരോപണങ്ങള്‍ക്കിടയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്താണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടെന്നാണ് ആരോപണം.

