ദേവിയുടെ 'സൗന്ദര്യമില്ലാത്തതിനാല്‍' മാര്‍ക്ക് കുറക്കുന്ന കലോത്സവ വേദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാന ട്രാന്സ്ജന്ഡര് കലോത്സവേദിയിലെ ഭരതനാട്യത്തില് സഞ്ജന ചന്ദ്രന് ലഭിച്ചത് രണ്ടാം സ്ഥാനം. ഭരത്യനാട്യത്തില് കേരളത്തില് നിന്നുമുള്ള ഏക ട്രാന്സ്‌ജെന്ഡര് ദേശീയ പുരസ്‌കാര ജേതാവും, മികച്ച കലാപ്രവര്ത്തനത്തിനുള്ള സംസ്ഥാന അവാര്ഡും നേടിയ സഞ്ജനക്ക് രണ്ടര മാര്ക്ക് കുറഞ്ഞതിന് കാരണമായി വിധി കര്ത്താക്കള് എഴുതിയത് ‘ദേവിയുടെ സൗന്ദര്യമില്ല’ എന്നതാണ്.

Content Highlight: video story of transgender sanjana chandran