വ്യത്യസ്തമായ ഒരു മുയര്‍ച്ചി | Vidamuyarchi Movie review
അമര്‍നാഥ് എം.

അര്‍ജുന്‍ എന്ന സാധാരണക്കാരനായി എത്തുന്ന അജിത്താണ് സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത. ആരാധകര്‍ക്ക് സ്റ്റാറ്റസിടാനോ, ആഘോഷിക്കാനോ ഉള്ള ഒരു പഞ്ച് ഡയലോഗ് പോലും അജിത്തിന് വിടാമുയര്‍ച്ചിയില്‍ ഇല്ല. വളരെ സിമ്പിളായിട്ടുള്ള ഇന്‍ട്രോയാണ് സംവിധായകന്‍ അജിത്തിന് നല്‍കിയത്. എന്നിരുന്നാലും ആദ്യപകുതിയില്‍ വരുന്ന അടിച്ചുപൊളി പാട്ട് തിയേറ്ററുകളെ ഇളക്കിമറിച്ചു.

 

Content Highlight: Vidamuyarchi movie Personal Opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം