തിരുവനന്തപുരത്ത് കരിങ്കല്‍ ക്വാറി അപകടം: മൂന്ന് പേരെ കാണാതായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2011, 7:23 pm
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് കരിങ്കല്‍ ക്വാറിയില്‍ പാറ ഇടിഞ്ഞുവീണ് മൂന്നുപേരെ കാണാതായി. വെമ്പായം മടപുരത്താണ് അപകടം. പാറപൊട്ടിക്കുന്നതിനിടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
