ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd February 2025, 9:48 am
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാന്‍. ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ വഷളാവുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതോടെ ഓക്‌സിജന്‍ നല്‍കേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


